വിവരാവകാശ നിയമം 2005- അപേക്ഷ സമർപ്പണം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
Office Details
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (PIO)
മുഹമ്മദ് ഷാജി എ എസ്
സെക്രട്ടറി, കോയിപ്രം ഗ്രാമപഞ്ചായത്ത്
പുല്ലാട്  പി.ഒ, തിരുവല്ല, പത്തനംതിട്ട – 689548
ഫോൺ : 9895331439
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (APIO)
സ്മിതമോൾ എസ്
ഹെഡ് ക്ലാർക്ക്, കോയിപ്രം ഗ്രാമപഞ്ചായത്ത്
പുല്ലാട് പി.ഒ, തിരുവല്ല, പത്തനംതിട്ട – 689548
ഫോൺ : 8304919682
അപ്പലേറ്റ് അതോരിറ്റി
 
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, പത്തനംതിട്ട-685603
ഫോൺ : 0468 2222561