ലേലം/ പുനര്‍ലേലം

September 30, 2026

കോയിപ്രം ഗ്രാമപഞ്ചായത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഷോപ്പിംഗ്‌ കോംപ്ലക്സ് കടമുറി , മാര്‍ക്കറ്റ് സ്റ്റാളുകള്‍ , മത്സ്യ സ്റ്റാളുകള്‍ , ചാലുകള്‍ , മാര്‍ക്കറ്റ് ഗേറ്റ് ഫീസ്‌ എന്നിവയുടെ ലേലം / പുനര്‍ലേലം എന്നിവ 14/10/2026 തീയതി ബുധനാഴ്ച്ച രാവിലെ 11:00 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു.